Skip to main content

Posts

Showing posts from April, 2017

Ente Mukham Vaadiyal lyrics full

എന്റെ  മുഖം വാദിയാൽ ദൈവത്തിന്  മുഖം  വാടും എൻ  മിഴികൾ  ഈറനണിഞ്ഞാൽ ദൈവത്തിന്  മിഴി  നിറയും  (2) ഞാൻ  പാപം  ചെയ്തകന്നീടുമ്പോൾ ദൈവത്തിന്  ഉള്ളം  തെങ്ങും - (2) ഞാൻ  പിഴകൾ  ചൊല്ലീടുമ്പോൾ ദൈവത്തിന്  കേരളലിയും ഞാൻ  പാപം  ചെയ്തകന്നീടുമ്പോൾ ദൈവത്തിന്  ഉള്ളം  തെങ്ങും ഞാൻ  പിഴകൽ  ചൊല്ലീടുമ്പോൾ ദൈവത്തിന്  കേരളലിയും ..............എന്റെ  മുഖം  വാടിയാൽ ഞാൻ  നൻമകൽ  ചെയ്തീടുമ്പോൾ ദൈവത്തിന്  മനം  തുടിക്കും - (2) അവൻ  എന്നെ  തോളിലെടുക്കും സ്നേഹത്താൽ  താലോലിക്കും ഞാൻ  നന്മകൾ  ചെയ്തീടുമ്പോൾ ദൈവത്തിന്  മനം  തുടിക്കും അവൻ  എന്നെ  തോളിലെടുക്കും സ്നേഹത്താൽ  താലോലിക്കും എന്റെ  മുഖം  വാടിയാൽ ദൈവത്തിന്  മുഖം  വാടും എൻ  മിഴികൾ  ഈറനണിഞ്ഞാൽ ദൈവത്തിന്  മിഴി  നിറയും 

Enneolam enne nadathi lyrics full

ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ ! അവന്‍ എന്നും എന്നും മതിയായവന്‍  എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ ! എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു ആകാശത്തിന്‍ കിളിവാതില്‍ തുറന്നു എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍ മനോ ഭാരത്താല്‍ അലഞ്ഞു മനോ വേദനയാല്‍ നിറഞ്ഞു മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍ രോഗ ശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോക വേളയില്‍ ആശ്വാസകന്‍ കൊടും വെയില്‍ അതില്‍ തണലും അവന്‍ എന്റെ യേശു എത്ര വല്ലഭന്‍ ഒരു നാളും കൈ വിടില്ല ഒരു നാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല എന്റെ യേശു എത്ര വിശ്വസ്തന്‍ എന്റെ യേശു വന്നിടുമ്പോള്‍ തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍ പോയപോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍

En Yeshu Allathillenikku Orashrayam lyrics full

എൻ യേശു  അല്ലാതില്ലെനിക്ക് ഒരാശ്രയം ഭൂവിൽ നിൻ  മാരിവിൽ അല്ലാതില്ലെനിക്ക് വിശ്രമം  വേറെ ഈ  പലരിലും  പരത്തിലും നിസ്തുല്യൻ  എൻ  പ്രിയൻ എൻ  രക്ഷക  എൻ  ദൈവമേ നീ  അല്ലാതില്ലാരും എൻ  യേശു  മാത്രം  മതി എനിക്കേതു നേരത്തും വാൻ ഭാരങ്ങൾ  പ്രയാസങ്ങൾ നേരിടും  നേരത്തും എൻ  ചാരവേ  ഞാൻ  കാണുന്നുണ്ടെന് സ്നേഹ  സഖിയായി ഈ  ലോക  സഖികളെല്ലാരും മാറി  പോയാലും എൻ   രക്ഷക  എൻ  ദൈവമേ നീ  അല്ലാതില്ലാരും എൻ  യേശു  മാത്രം  മതി എനിക്കേതു  നേരത്തും എൻ  ക്ഷീണിത  രോഗത്തിലും നീ മാത്രം  എൻ  വൈദ്യൻ മറ്റാരെയും  ഞാൻ  കാണുന്നില്ലെന് രോഗ  ശാന്തിക്കായി നിൻ  മാർവിടം  എൻ  ആശ്രയം എൻ  യേശു  കർത്താവെ എൻ  രക്ഷക  എൻ  ദൈവമേ നീ  അല്ലാതില്ലാരും എൻ  യേശു  മാത്രം  മതി എനിക്കേതു  നേരത്തും 

Sarva nanmakalkum lyrics

Sarva nanmakalkum sarva daanangalkum Uravidamam en yeshuve Ninne njan stuthichidunnu Dinavum parane nandiyal   Azhi aazhathil njan kidannu Koorirul enne mara pidichu Nathan thirukaram thediyethi Thiru marvodu cherthanachu ,,,, Sarva nanmakalkum   Parishudhathmaval niraikka Anudinavum enne parane Thiru velaye thikachiduvan Nal varangale nalkeeduka

Athmavil Oru Palliyundu lyrics

Nee En Sanketham Nee En Kottayum lyrics

onnumillaymayil ninnumenne lyrics

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ  കയ്പിടിച്ചു നടത്തുന്ന സ്നേഹം എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ.. നെഞ്ചോടു ചേർക്കുന്ന സ്നേഹം..(2) ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും ആ...ആ .. എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ  നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം (2) ഇന്നലെകൾ തന്ന വേദനകൾ  നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ (2) നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ എന്നെ ഒരുക്കുകയായിരുന്നു (2) -- ദൈവസ്നേഹം എത്ര സുന്തരം -- ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും എന്റ്റെ കൊച്ചു ജീ..വിതത്തെ ഞാൻ  നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം ഉൾതടത്തിൻ ധുക്കഭാരമെല്ലാം നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ (2) ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ നിൻ ജീവനെകുക..യായിരുന്നു (2) -- ദൈവമാണെൻ എകയാസ്രായം -- ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ  കയ്പിടിച്ചു നടത്തുന്ന സ്നേഹം  എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ .. നെഞ്ചോടു ചേർക്കുന്ന സ്നേഹം ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ..ആ..ആ എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ...

Ennamilla nanmakal ennil lyrics / എണ്ണമില്ല നന്മാകെലെന്നില്‍ ലിറിക്സ്