Skip to main content

En Yeshu Allathillenikku Orashrayam lyrics full

എൻ യേശു  അല്ലാതില്ലെനിക്ക്
ഒരാശ്രയം ഭൂവിൽ
നിൻ  മാരിവിൽ അല്ലാതില്ലെനിക്ക്
വിശ്രമം  വേറെ
ഈ  പലരിലും  പരത്തിലും
നിസ്തുല്യൻ  എൻ  പ്രിയൻ

എൻ  രക്ഷക  എൻ  ദൈവമേ
നീ  അല്ലാതില്ലാരും
എൻ  യേശു  മാത്രം  മതി
എനിക്കേതു നേരത്തും

വാൻ ഭാരങ്ങൾ  പ്രയാസങ്ങൾ
നേരിടും  നേരത്തും
എൻ  ചാരവേ  ഞാൻ  കാണുന്നുണ്ടെന്
സ്നേഹ  സഖിയായി
ഈ  ലോക  സഖികളെല്ലാരും
മാറി  പോയാലും

എൻ   രക്ഷക  എൻ  ദൈവമേ
നീ  അല്ലാതില്ലാരും
എൻ  യേശു  മാത്രം  മതി
എനിക്കേതു  നേരത്തും

എൻ  ക്ഷീണിത  രോഗത്തിലും
നീ മാത്രം  എൻ  വൈദ്യൻ
മറ്റാരെയും  ഞാൻ  കാണുന്നില്ലെന്
രോഗ  ശാന്തിക്കായി
നിൻ  മാർവിടം  എൻ  ആശ്രയം
എൻ  യേശു  കർത്താവെ

എൻ  രക്ഷക  എൻ  ദൈവമേ
നീ  അല്ലാതില്ലാരും
എൻ  യേശു  മാത്രം  മതി
എനിക്കേതു  നേരത്തും 

Comments

  1. Casinos Near DC, Atlantic City (Mapyro
    Casinos Near DC · 1. Golden Nugget Atlantic City 상주 출장마사지 Casino 대전광역 출장안마 & Hotel · 여주 출장안마 2. Harrah's Hotel Atlantic City Casino & Spa · 3. Caesars 순천 출장마사지 Palace Atlantic City 강원도 출장안마 Casino and

    ReplyDelete

Post a Comment

Popular posts from this blog

Albutham alla ethu Albutham alla Lyrics

Athmavil Oru Palliyundu lyrics