Skip to main content

Ente Mukham Vaadiyal lyrics full

എന്റെ  മുഖം വാദിയാൽ
ദൈവത്തിന്  മുഖം  വാടും
എൻ  മിഴികൾ  ഈറനണിഞ്ഞാൽ
ദൈവത്തിന്  മിഴി  നിറയും  (2)

ഞാൻ  പാപം  ചെയ്തകന്നീടുമ്പോൾ
ദൈവത്തിന്  ഉള്ളം  തെങ്ങും - (2)
ഞാൻ  പിഴകൾ  ചൊല്ലീടുമ്പോൾ
ദൈവത്തിന്  കേരളലിയും
ഞാൻ  പാപം  ചെയ്തകന്നീടുമ്പോൾ
ദൈവത്തിന്  ഉള്ളം  തെങ്ങും
ഞാൻ  പിഴകൽ  ചൊല്ലീടുമ്പോൾ
ദൈവത്തിന്  കേരളലിയും
..............എന്റെ  മുഖം  വാടിയാൽ

ഞാൻ  നൻമകൽ  ചെയ്തീടുമ്പോൾ
ദൈവത്തിന്  മനം  തുടിക്കും - (2)
അവൻ  എന്നെ  തോളിലെടുക്കും
സ്നേഹത്താൽ  താലോലിക്കും
ഞാൻ  നന്മകൾ  ചെയ്തീടുമ്പോൾ
ദൈവത്തിന്  മനം  തുടിക്കും
അവൻ  എന്നെ  തോളിലെടുക്കും
സ്നേഹത്താൽ  താലോലിക്കും

എന്റെ  മുഖം  വാടിയാൽ
ദൈവത്തിന്  മുഖം  വാടും
എൻ  മിഴികൾ  ഈറനണിഞ്ഞാൽ
ദൈവത്തിന്  മിഴി  നിറയും 

Comments

Popular posts from this blog

En Yeshu Allathillenikku Orashrayam lyrics full

എൻ യേശു  അല്ലാതില്ലെനിക്ക് ഒരാശ്രയം ഭൂവിൽ നിൻ  മാരിവിൽ അല്ലാതില്ലെനിക്ക് വിശ്രമം  വേറെ ഈ  പലരിലും  പരത്തിലും നിസ്തുല്യൻ  എൻ  പ്രിയൻ എൻ  രക്ഷക  എൻ  ദൈവമേ നീ  അല്ലാതില്ലാരും എൻ  യേശു  മാത്രം  മതി എനിക്കേതു നേരത്തും വാൻ ഭാരങ്ങൾ  പ്രയാസങ്ങൾ നേരിടും  നേരത്തും എൻ  ചാരവേ  ഞാൻ  കാണുന്നുണ്ടെന് സ്നേഹ  സഖിയായി ഈ  ലോക  സഖികളെല്ലാരും മാറി  പോയാലും എൻ   രക്ഷക  എൻ  ദൈവമേ നീ  അല്ലാതില്ലാരും എൻ  യേശു  മാത്രം  മതി എനിക്കേതു  നേരത്തും എൻ  ക്ഷീണിത  രോഗത്തിലും നീ മാത്രം  എൻ  വൈദ്യൻ മറ്റാരെയും  ഞാൻ  കാണുന്നില്ലെന് രോഗ  ശാന്തിക്കായി നിൻ  മാർവിടം  എൻ  ആശ്രയം എൻ  യേശു  കർത്താവെ എൻ  രക്ഷക  എൻ  ദൈവമേ നീ  അല്ലാതില്ലാരും എൻ  യേശു  മാത്രം  മതി എനിക്കേതു  നേരത്തും 

Albutham alla ethu Albutham alla Lyrics

Athmavil Oru Palliyundu lyrics